John Keay

"Widely acknowledged as one of Asia’s outstanding historians, John Keay is a writer, broadcaster and historian specialising in popular histories about India, China and East Asian countries. In his four-decade-long writing career, John penned over 20 titles which include histories of the East India Company, The Spice Trade and exploration of the Western Himalayas. John is probably the only Anglophone author who wrote about the 5,000-year history of both India and China, including numerous editions and translations. His first book, “Into India”, was published in 1973. He currently lives in Scotland, and his latest work, “Himalaya: Exploring the Roof of the World”, was published by Bloomsbury.
"

ബ്രിട്ടീഷ് ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനും റേഡിയോ അവതാരകനും പ്രഭാഷകനും. ജോണ്‍ സ്റ്റാന്‍ലി മെല്‍വില്‍ കീ എന്ന ജോണ്‍ കീ 1941 ഇംഗ്ലണ്ടില്‍ ജനിച്ചു. ഹിമാലയ: എക്‌സ്‌പ്ലോറിങ്ങ് ദി റൂഫ് ഓഫ് ദി വേള്‍ഡ്, ദ എക്‌സ്‌പ്ലോറേസ് ഓഫ് ദ വെസ്റ്റേണ്‍ ഹിമാലയാസ്, ദ ഗില്‍ജിറ്റ് ഗെയിം, ഇന്‍ഡ്യ ഡിസ്‌കവേര്‍ഡ്.ദ അച്ചീവ്‌മെന്റ് ഓപ് ദ ബ്രിട്ടിഷ് രാജ്, എക്‌സെന്ട്രിക്ക് ട്രാവലേഴ്‌സ്, ഹൈ ലാന്ഡ് ഡ്രൈവ്(1984) തുടങ്ങിയ ഇരുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ട്. ദ റോയല്‍ ജിയോഗ്രാഫിക്കല്‍ സൊസൈറ്റി ഫെല്ലൊ, റോയല്‍ സൊസൈറ്റി ഫോര്‍ ഏഷ്യന്‍ അഫയേഴ്‌സിന്റെ സര്‍ പെര്‍സി സൈക്‌സ് മെമ്മോറിയല്‍ മെഡല്‍(യു.കെ 2009), സ്‌കോട്ട്‌ലന്‍ഡിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡണ്ടി ഫെലൊ, സ്‌കോട്ട്‌ലന്‍ഡിലെ ഹൈലാന്‍ഡ്‌സ് ആന്‍ഡ് ഐലന്‍ഡ്‌സ് സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റ്, റോയല്‍ കണ്‍സര്‍വേറ്റോയര്‍ ഓഫ് സ്‌കോട്ട്‌ലന്‍ഡ് ഫെലൊ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.