John Brittas
John Brittas is an Indian politician, Journalist, and managing director of Kairali TV. He was elected to Rajya Sabha from Kerala as CPI(M) nominee. He was the youngest correspondent to get the Central Hall to pass in the Parliament. He has covered parliamentary proceedings for both Kairali TV and Desabhimani. He did first-hand reporting for the general elections between 1991 and 1999. He also covered the general election in Nepal. He got the Journalism Educational Award from the Goenka Foundation for his research on "The Impact of Globalization in Print Media".
മാധ്യമപ്രവര്ത്തകനും കൈരളി ടി.വിയുടെ മാനേജിങ്ങ് ഡയരക്ടറും എഡിറ്ററും. 2021-മുതല് രാജ്യസഭ എം.പി. 1966 -ല് കണ്ണൂര് ജില്ലയില് ജനനം. പയ്യന്നൂര് കോളേജില് നിന്നും ബിരുദാനന്തര ബിരുദം. ദില്ലിയിലെ ജെ.എന്.യു.-വില് എം.ഫില്. വിദ്യാര്ത്ഥിയായിരുന്നു. ഇക്കാലത്തു ദേശാഭിമാനിയുടെ ന്യൂ ഡെല്ഹി ബ്യൂറോ ചീഫായി ജോലി നോക്കി. തുടര്ന്നു ആകാശവാണിയുടെ ഡല്ഹി നിലയത്തില് വാര്ത്താ വായനക്കാരനായി ജോലി ചെയ്തു. സംസ്ഥാന ടെലിവിഷന് പുരസ്കാരം,കെ.വി. ഡാനിയേല് പുരസ്കാരം,ഗോയങ്ക ഫൗണ്ടെഷന്റെ ഫെലോഷിപ്പ് തുടങ്ങിയ അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്.