Jisa Jose

Jisa Jose is an Indian writer and lecturer. She is one of the prominent writers in contemporary Malayalam literature. She is known for the works 'Aanandabharam', 'Dark Fantasy, 'Mudritha' and 'Pranayathinte Pusthakam'.

പുതുതലമുറയിലെ എഴുത്തുകാരില്‍ പ്രമുഖ. ആനന്ദഭാരം, ഡാര്‍ക്ക് ഫാന്റസി, മുദ്രിത, സ്വന്തം ഇടങ്ങള്‍, പ്രണയത്തിന്റെ പുസ്തകം, ഇരുപതാംനിലയില്‍ പുഴ എന്നിവ പ്രധാന കൃതികള്‍. കോളേജ് അധ്യാപികയാണ്.