Jeet Tayil

Jeet Thayil was born into a Syrian Christian family in Kerala. As a boy, he travelled through much of the Indian subcontinent, Southeast Asia and North America with his father, TJS George, a writer and editor. He worked as a journalist for twenty-one years, in Bombay, Bangalore, Hong Kong and New York City. In 2005 he began to write fiction. The first instalment of his Bombay Trilogy, Narcopolis, was shortlisted for the Booker Prize and became an unlikely bestseller. His book of poems These Errors Are Correct won the Sahitya Akademi Award (India’s National Academy of Letters), and his musical collaborations include the opera Babur in London. His essays, poetry and short fiction have appeared in the New York Review of Books, Granta, TLS, Esquire, The London Magazine, The Guardian and The Paris Review, among other venues. Jeet Thayil is the editor of The Penguin Book of Indian Poets.

കവിയും നോവലിസ്റ്റും സംഗീതജ്ഞനുമാണ് ജീത്ത് തയ്യിൽ. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ടി.ജെ.എസ്സ്. ജോർജ്അ ച്ഛനാണ്. ബാംഗ്ലൂർ, ഹോങ്കോങ്, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിൽ ഇരുപത്തിയൊന്ന് വർഷം പത്രപ്രവർത്തകനായി ജോലി ചെയ്തു. 2012-ലെ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ജീതിന്റെ ‘നാർകോപോളിസ്’എന്ന നോവൽ ഇടം പിടിക്കുകയും ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘ദീസ്എ റേർസ് ആർ കറക്ട്’ എന്ന കവിതാ പുസ്തകത്തിന്സാ ഹിത്യ അക്കാദമി അവാർഡ് (ഇന്ത്യയുടെ നാഷണൽ അക്കാദമി ഓഫ്ലെ റ്റേഴ്‌സ്) ലഭിച്ചു. അദ്ദേഹത്തിന്റെ മ്യുസിക്കൽ കൊളാബൊറേഷൻ‍സിൽ ലണ്ടനിലെ ഓപ്പറ ബാബർ ഉൾപ്പെടുന്നു. ന്യൂയോർക്ക് റിവ്യൂ ഓഫ് ബുക്‌സ്, ഗ്രാന്റ, ടിഎൽഎസ്, എസ്ക്വയർ, ദി ലണ്ടൻ മാഗസിൻ, ദി ഗാർഡിയൻ, ദി പാരീസ് റിവ്യൂ എന്നിവയിൽ അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്.