Jayashree Mishra
Jayashree Mishra is an Indian writer and novelist. She holds a Master's Degree in English from Kerala University, a PG Diploma in Education and Psychology of Children with Special Needs from the University and a Bachelor's Degree in Broadcast Journalism from the London College of Communication. Some of her notable publications are 'Rani', 'Afterwards', 'A Love Story for My Sister' and 'Secrets and Lies'.
ഇന്ത്യന്‍ എഴുത്തുകാരിയും നോവലിസ്റ്റുമാണ് ജയശ്രീ മിശ്ര. ഇവരുടെ ആദ്യ നോവലായ ഏന്‍ഷ്യന്റ് പ്രോമിസെസ് ഏറെ ജനപ്രീതി നേടിയിരുന്നു. കേരളസർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റിയിൽ നിന്നും എജ്യുക്കേഷൻ ആൻഡ് സൈക്കോളജി ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സിൽ പിജി ഡിപ്ലോമയും ലണ്ടൻ കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബ്രോഡ്കാസ്റ്റ് ജേണലിസത്തിൽ ബിരുദവും നേടി. വഹാനി (Vahani) സ്കോളർഷിപ്പ് ബോർഡ് മെമ്പർ ആണ് ജയശ്രീ മിശ്ര. യുകെ പബ്ലിക്കേഷൻസായ ഹാർപ്പർകോളിൻസ്, പെൻഗ്വിൻ തുടങ്ങിയവ പ്രസിദ്ധികരിച്ച ഒൻപത് പുസ്തകങ്ങളുടെ രചയിതാവാണ് ഇവർ.