Jahnavi Barua
Jahnavi Barua is an Indian author currently residing in Banglore. She has written three books, 'Next Door', 'Rebirth' and Undertow which are widely acclaimed. Her works have been shortlisted for several awards including Frank O’Connor International Short Story Award and Commonwealth Writers’ Prize. Her third novel was on the longlist for the JCB Prize for Literature 2020. Jahnavi is a qualified doctor but does not practice medicine.
അസ്സമിൽ നിന്നുള്ള ഇന്ത്യൻ എഴുത്തുകാരി. കുടിയേറ്റം, പ്രവാസം, ഏകാന്തത എന്നിവയെക്കുറിച്ചുള്ള നോവലാണ് ‘അണ്ടർടൗ’ (2020). നെക്സ്റ്റ് ഡോർ (2008), റിബർത്ത് (2010), എന്നിവയാണ് അവരുടെ മറ്റ് നോവലുകൾ. 2012 ലെ കോമൺവെൽത്ത് ബുക്ക് പ്രൈസ്, 2011ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസ് തുടങ്ങിയ പുരസ്കാരങ്ങൾക്ക് ജാഹ്നവി ബറുവയുടെ കൃതികൾ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. 2020 ലെ ജെ.സി.ബി. പുരസ്കാരത്തിനും ഇവരുടെ കൃതി ലോങ്ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു.