Jacob Dalborg

After dabbling in finance, culture, and sports, Jacob Dalborg has ventured into every possible field that he felt passionately about and his acumen made him the very best at anything he pursued. A business and finance graduate from the Stockholm School of Economics, Jacob started his career in finance and spent his early life in Australia. His passion for culture drew him to the publishing business and he rightfully became the President of Bonnier Books and led it to become one of the largest publishers in the world. A pioneer in the digitalization of the publishing business in Europe, Jacob dabbles with multiple industries. Not only is he a Senior Advisor at the Helsinki School of Economics, but he has also invested in various media, publishing, and fashion companies and is an active board member of Öhman Ab one of the largest asset management companies in Sweden. His love for sports, culture, and business turn into a symphony of his achievements which also includes owning a Spanish Football team called Velez Malaga. One of the few Swedes who loves and follows cricket very eagerly.

ധനകാര്യം, സംസ്കാരം, കായികം തുടങ്ങി തനിക്ക് താൽപര്യമുള്ള എല്ലാ മേഖലയിലേക്കും കടന്നു ചെന്ന് വിജയം കണ്ടെത്തിയ വ്യക്തിയാണ് ജേക്കബ് ഡാൽബോർഗ്. സ്റ്റോക്ക്ഹോം സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും ബിസ്നസ്സ് ആൻഡ് ഫിനാൻസിൽ ബിരുദധാരിയാണ്. സംസ്കാരത്തോടുള്ള താൽപര്യം പ്രസിദ്ധീകരണ ബിസിനസിലേക്ക് ആകർഷിക്കുകയും ബോണിയർ ബുക്‌സിന്റെ പ്രസിഡന്റാകുകയും ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരിൽ ഒരാളായി അദ്ദേഹം മാറുകയും ചെയ്തു. യൂറോപ്പിലെ പ്രസിദ്ധീകരണ ബിസിനസിന്റെ ഡിജിറ്റലൈസേഷന്റെ മുൻ‌നിരക്കാരനും അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ഓഹ്മാൻ ആബിന്റെ ( Öhman Ab )സജീവ ബോർഡ് അംഗവുമാണ്. സ്പോർട്സ്, സംസ്കാരം, ബിസിനസ്സ് എന്നിവയോടുള്ള താൽപര്യം അദ്ദേഹത്തിൻ്റെ നേട്ടങ്ങളുടെ സിംഫണിയായി മാറുന്നു. ക്രിക്കറ്റിനെ വളരെ ആകാംക്ഷയോടെ സ്നേഹിക്കുകയും പിന്തുടരുകയും ചെയ്യുന്ന ചുരുക്കം ചില സ്വീഡൻകാരിൽ ഒരാളാണ് ഇദ്ദേഹം.