Indrans

Indrans is one of the Prominent Actors in the Malayalam Film Industry. He started his acting career in the television serial Kaliveedu in Doordarshan. After that, he made his debut in the 1981 film Choothattam. Since then he has acted in more than 500 films. Indrans was popular for his comedy roles in his early career and he made a shift to character roles. He won the State Film Award for Best Actor in 2018 for his performance in 'Aalorukkam.' He also won the International Award for Best Actor at the Singapore South Asian International Film Festival for his performance in 'Veyil Marangal.'

മലയാള സിനിമാരംഗത്തെ അതുല്യ പ്രതിഭ. 1956-ല്‍ കുമാരപുരത്ത് ജനനം. കെ. സുരേന്ദ്രന്‍ എന്നാണ് യഥാര്‍ത്ഥ നാമം. മലയാളത്തില്‍ 290 -ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'ആളൊരുക്കം' എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019- ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം. സൂചിയും നൂലും ഇന്ദ്രന്‍സിന്റെ ഓര്‍മപ്പുസ്തകമാണ്.