Gireesh Puliyoor

Gireesh Puliyoor is a native of Thiruvananthapuram and is popular as a poet, lyricist, commentator, actor and orator. He has written title songs for more than 50 TV serials and lyrics for many musical albums.
He has been honoured with numerous awards including N N Kakkad Award, Kunchu Pillai award, V T Kumaran Award and Rajaraja Varma Poetry Prize. His major works include Ottayante Hridayam, Nee Varunnila, Mamboo Manakkanu, Easwarante Kazcha Benglavu and Karinkuyilum.

1966ല് തിരുവനന്തപുരം ജില്ലയില് ജനനം. കലാലയകവിതയ്ക്കുവേണ്ടിയുള്ള എന്.എന്.കക്കാട് അവാര്ഡും കുഞ്ചുപിള്ള അവാര്ഡും ലഭിച്ചു. 1992-ല് വി.ടി കുമാരന് പുരസ്​കാരവും 2000-ല് രാജരാജവര്മ്മ കവിതാപുരസ്​കാരവും. അന്പതിലധികം സീരിയലുകള്ക്ക് ശീര്ഷകഗാനങ്ങള് എഴുതി. ആല്ബങ്ങള്ക്കുവേണ്ടിയും പാട്ടുകളെഴുതി. ഗാനരചനയ്ക്കും ശ്രദ്ധേയമായ അംഗീകാരങ്ങള് ലഭിച്ചിട്ടുണ്ട്. കമന്േററ്റര്, നടന്, പ്രഭാഷകന് എന്നീ നിലകളിലും പ്രശസ്തനാണ്. വിവിധ ടി.വി. ചാനലുകളില് പരിപാടികള് അവതരിപ്പിക്കുന്നു. ഒറ്റയാന്റെ ഹൃദയം, നീ വരുന്നില്ല, മാമ്പൂ മണക്കണ്, ഈശ്വരന്റെ കാഴ്ചബംഗ്​ളാവ് കരിങ്കുയിലും എന്നിവയാണ് പ്രധാന കവിതാസമാഹാരങ്ങള്.