തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന്റെ ഡയറക്ടറും സി.ഇ.ഒയും. സിഎംസി വെല്ലൂരിലെ മുന്‍ ഡയറക്ടറും ഗാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി വിഭാഗം മേധാവിയും ആയിരുന്നു. ഇന്ത്യയിലെ ഹെപ്പറ്റോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ രംഗത്തിന് വഴിയൊരുക്കിയ വ്യക്തിത്വമാണ്. ആരോഗ്യരംഗത്ത് അദ്ദേഹം നല്‍കിയ സംഭവനകളെ മുന്‍നിര്‍ത്തി, വൈദ്യശാസ്ത്ര മേഖലയിലെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അവാര്‍ഡായ ഡോ. ബി. സി റോയ് നാഷണല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.