Francis Norona

Francis Norona is a short story writer and novelist from Kerala. His writings stand out for the vivid depictions of coastal folk life. The life of exiled Latin Catholics is the backdrop for Norona's writing. Poetic language plays a special role in making his writing expressive. The only novel he has written is 'Gospel of the Destitute' which is based on the life of the coastal people of Alappuzha. The major short story collections are 'Kani paniyuna kaserakal', 'Kathu soothram', 'Masterpiece' and 'Thottappan'.

ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ഫ്രാന്‍സിസ് നൊറോണ. ഭ്രഷ്ടരാക്കപ്പെട്ട ലത്തീന്‍ കത്തോലിക്കരുടെ ജീവിതം നൊറോണയുടെ എഴുത്തിന്റെ പശ്ചാത്തലമാകുന്നു. കാണി പണിയുന്ന കസേരകള്‍, കാക്കുകളി, കാതുസൂത്രം, തൊട്ടപ്പന്‍, എന്നിവയാണ്പ്രധാന ചെറുകഥാ സമാഹാരങ്ങള്‍. ആലപ്പുഴയിലെ തീരദേശ ജനതയുടെ ജീവിതം ആസ്പദമാക്കി രചിക്കപ്പെട്ട 'അശരണരുടെ സുവിശേഷം' എന്ന നോവലും രചിച്ചിട്ടുണ്ട്. തൊട്ടപ്പന്‍ എന്ന ചെറുകഥ ഷാനവാസ് കെ. ബാവക്കുട്ടി അതേ പേരില്‍ 2019-ല്‍ ചലച്ചിത്രമാക്കി.