E. Santhosh Kumar

Short story writer and novelist hailing from Thrissur is employed with the National Insurance Company. Winner of Kerala Sahitya Akademi Award, Prof. Thomas Mundassery Award, V P Sivakumar Award, Nooranadu Haneefa Award, and many other honours. ‘Galapagos’, ‘Moonnu Andhanmaar Aanaye Vivarikkunnu’, ‘Chaavukali’, ‘Moonnu Viralukal’, ‘Neechavedam’, ‘Oralkku Ethra Mannu Venam’ and ‘Narakangalude Upama’ are some of the short story collections by Santhosh Kumar. ‘Amusement Park’, ‘Vaakkukal’, ‘Andhakaranazhi’, ‘Thankachan Manjakkaran’, ‘Kunnukal Nakshathrangal’ and ‘Chidambara Rahasyam’ are his novels.

എഴുത്തില്‍ വേറിട്ട് കേള്‍ക്കുന്ന ശബ്ദവും സ്വന്തം വഴിയുമുള്ള എഴുത്തുകാരനാണ് ഇ. സന്തോഷ്‌കുമാര്‍. 1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടിക്കാട് എന്ന ഗ്രാമത്തില്‍ ജനനം. ഗാലപ്പഗോസ്, ചാവുകളി, നാരകങ്ങളുടെ ഉപമ തുടങ്ങിയ കഥാസമാഹാരങ്ങള്‍. അന്ധകാരനഴി, ജ്ഞാനഭാരം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, തങ്കച്ചന്‍ മഞ്ഞക്കാരന്‍, വാക്കുകള്‍ തുടങ്ങിയ നോവലുകള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി. പി. ശിവകുമാര്‍ കേളി പുരസ്‌കാരം, പത്മരാജന്‍ സാഹിത്യപുരസ്‌കാരം, മണിമല്ലികാ സാഹിത്യപുരസ്‌കാരം തുടങ്ങിയ നിരവധി ബഹുമതികള്‍ ലഭിച്ചു.