PK Yasser Arafat
P.K. Yasser Arafath is a historian of medieval and early modern India. His research primarily focuses on Kerala, and the areas of his interests include its intellectual traditions, Arabi-Malayalam literature, history of violence, Indian Ocean communities and the cultural history of the body and hygiene. His research papers and essays are published in edited volumes and peer-reviewed journals that include the Journal of the Royal Asiatic Society, Economic and Political Weekly, Social Scientist, The Medieval History Journal, and The Indian Economic and Social History Review. He regularly writes for newspapers and popular magazines and his articles are published in The Hindu, The Indian Express, The Telegraph, Deccan Chronicle, The Asian Age, The Wire, Madhyamam, Deshabhimani and Mathrubhumi. Simon & Schuster has recently published his co-edited book (with Prof. G. Arunima), titled The Hijab: Islam, Women, and the Politics of Clothing (2022). His first book (with Haris Qadeer), Sultana's Sisters: Gender, Genres, and Histories in South Asian Muslim Women's Fiction, was published by Routledge in 2021. He was the L.M. Singhvi Visiting Fellow at the Centre of South Asian Studies, University of Cambridge, in 2017.
ചരിത്രകാരനാണ് പി.കെ.യാസ്സർ അറാഫത്ത്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം ‘സുൽത്താനാസ് സിസ്റ്റേഴ്സ് : ജെൻഡർ, ജെനേഴ്സ്, ഹിസ്റ്റോറീസ് ഇൻ സൗത്ത് ഏഷ്യൻ മുസ്ലീം വുമൺസ് ഫിക്ഷൻ’ ഹാരിസ്ഖ ദീറുമായി ചേർന്ന് എഡിറ്റു ചെയ്തത് 2021 ൽ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ജേണൽ ഓഫ് ദ റോയൽ ഏഷ്യാറ്റിക് സൊസൈറ്റി, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, സോഷ്യൽ സയന്റിസ്റ്റ്, ദ മിഡീവൽ ഹിസ്റ്ററി ജേണൽ എന്നിവ ഉൾപ്പെടെയുള്ള എഡിറ്റ് ചെയ്ത വാല്യങ്ങളിലും പീർ-റിവ്യൂഡ്ജേ ണലുകളിലു പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ മഹാസമുദ്രഗ്രന്ഥങ്ങളെക്കുറിച്ച് ‘മൽബർണമ : ഇന്റിമേറ്റ് ടെക്സ്റ്റ്, ഉലമ, ആൻഡ് ദി ലിറിക്കൽ റെസിസ്റ്റൻസ് ഇൻ ദ ഏജ് ഓഫ് ഡിസോഡർ’ എന്ന പേരിൽ ഒരു മോണോഗ്രാഫ്പൂ ർത്തിയാക്കുന്ന പ്രക്രിയയിലാണ് അദ്ദേഹം. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് സെന്ററിൽ വിസിംറ്റ് ഫെലോ അയിരുന്നു.