Dr. P K Sasidharan

P. K. Sasidharan is an Indian professor, medical practitioner and author from Kozhikode. He retired as the Professor and Head of the Department of Internal Medicine and the division of Clinical Hematology at Calicut Medical College in 2007. He served as the PhD research Guide for the University of Calicut during his tenure at Calicut. He is popular for authoring the books 'Doctors Pocket Companion, a textbook for clinical practitioners and Heal-Thy India', which is a collection of observations regarding the healthcare system in India. He has recently authored a book entitled 'Guide to Clinical Practice in the Post-Covid World' which is a collection of rare case histories, discussing the need to change the way clinical practice has to be changed in future, besides these he had contributed chapters in medical textbooks and has many research publications.

പ്രൊഫസറും മെഡിക്കല്‍ പ്രാക്ടീഷണറും എഴുത്തുകാരനും. കോഴിക്കോട് സ്വദേശി. 2007-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തിന്റെയും ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗത്തിന്റെയും പ്രൊഫസറും തലവനുമായി വിരമിച്ചു. ഡോക്ടേഴ്‌സ് പോക്കറ്റ് കമ്പാനിയന്‍, ഗൈഡ് റ്റു ക്ലിനിക്കല്‍ പ്രാക്ടീസ് ഇന്‍ ദി പോസ്റ്റ് കോവിഡ് വേള്‍ഡ് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മലയാളത്തില്‍ ഹെല്‍ത്ത് കെയര്‍, ആരോഗ്യ പരിപാലത്തിന്റെ കാണാപ്പുറങ്ങള്‍, സമഗ്ര ആരോഗ്യ സംരക്ഷണം എന്ത്? എങ്ങനെ? തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട്