Dr N Renuka
Dr N Renuka is a writer and academician from Kerala. Currently, she is working as Malayalam Professor at NSS Cherthala Some of her notable publications are 'Soochakangal Tharapadham', 'Sthree: nangyarkoothu' and 'The Beatles: Quarrels with God'.
എം. ശങ്കരന്‍കുട്ടിയുടെയും എന്‍.എം. പ്രസന്നയുടെയും മകളായി 1980-ല്‍ എറണാകുളം ജില്ലയിലെ കരിങ്ങാംതുരുത്തില്‍ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ചങ്ങനാശ്ശേരി എസ്.ബി. കോളേജ് പ്രൊഫ. ഉലഹന്നാന്‍ മാപ്പിള റിസര്‍ച്ച് സെന്ററില്‍ ഗവേഷണം പൂര്‍ത്തിയാക്കി. സൂചകങ്ങളുടെ താരാപഥം, സ്ത്രീ നാട്യകല: നങ്ങ്യാര്‍കൂത്ത്, ബീറ്റില്‍സ്: ദൈവത്തോടുള്ള കലഹങ്ങള്‍ എന്നിവയാണ് മറ്റു കൃതികള്‍. ഇപ്പോള്‍ ചേര്‍ത്തല എന്‍.എസ്.എസ്. കോളേജില്‍ മലയാളം അദ്ധ്യാപിക.