Dr. Meena T Pillai

Dr. Meena T Pillai is an Indian author and lecturer. She is currently working as an Associate Professor at the Institute of English of the University of Kerala and as Director of the Center for Cultural Studies, at Kerala University. She edited the book ‘Women in Malayalam Cinema: Naturalizing Gender Hierarchies’. She did postdoctoral research at the Mel Hoppenheim School of Cinema, Canada with a Commonwealth Fellowship at the Department of Media Studies.

കേരള സർവ്വകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അസോസിയേറ്റ് പ്രൊഫസറും തിരുവനന്തപുരം കേരള സർവ്വകലാശാല സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടറുമാണ്. 1990-ൽ മഹാത്മാ​ഗാന്ധി സർവ്വകലാശാല ബെർച്ചമാൻസ് കോളേജിൽ നിന്ന് ഇം​ഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദം നേടി. വുമൺ ഇൻ മലയാളം സിനിമ: നാച്ചുറലൈസിംഗ് ജെൻഡർ ഹൈരാർക്കീസ് ​​എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്. ദി ​ഗോതിക് ട്രഡീഷൻ ഇൻ പോസ്റ്റ്- വാർ അമേരിക്കൻ ഫിക്ഷൻ എന്നതായിരുന്നു അവരുടെ ഡോക്ടറൽ തീസിസ്. യുകെയിലെ സസെക്‌സ് സർവകലാശാലയിലെ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് മീഡിയ സ്റ്റഡീസിൽ കോമൺ‌വെൽത്ത് ഫെലോഷിപ്പിലും ശാസ്ത്രി ഫെലോഷിപ്പിനൊപ്പം കാനഡയിലെ മോൺ‌ട്രിയലിലെ കോൺകോർഡിയ യൂണിവേഴ്‌സിറ്റിയിലെ മെൽ ഹോപ്പൻഹൈം സ്‌കൂൾ ഓഫ് സിനിമയിലും പോസ്റ്റ്-ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്.