Dr K M Seethi

Dr KM Seethi is an academician and author from India. He is serving as Director of the Inter-University Center for Social Science Research and Extension, at MG University. He has also written in online journals such as the Indian Journal of Politics and International Relations, the Indian Journal of Secularism, and the Journal of Parliamentary Affairs. Some of his publications are 'Enduring Dilemma: Flashpoints in Kashmir and India-Pakistan Relations', 'Endless Sorrows' and 'Engaging Beyond Borders'.

ഐസിഎസ്എസ്ആർ സീനിയർ ഫെലോയും എംജി യൂണിവേഴ്സിറ്റിയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷന്റെ ഡയറക്ടറുമാണ് ഡോ: കെ എം. സീതി. സോഷ്യൽ സയൻസസ് ഡീൻ, പ്രൊഫസർ, സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സ് ഡയറക്ടർ, റിസർച്ച് ഡയറക്ടർ, ഡിപ്ലോമാറ്റിക് സ്റ്റഡീസിന്റെ കോർഡിനേറ്റർ കെപിഎസ് മേനോൻ ചെയർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ ജേണൽ ഓഫ് പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇന്ത്യൻ ജേണൽ ഓഫ് സെക്യുലറിസം, ജേർണൽ ഓഫ് പാർലമെന്ററി അഫയേഴ്സ് തുടങ്ങിയ ഓൺലൈൻ ജേണലുകളിലും അദ്ദേഹം എഴുതിയിട്ടുണ്ട് . എൻഡ്വറിം​ഗ് ഡിലേമ : ഫ്ളാഷ് പോയ്ൻ്റ്സ് ഇൻ കാഷ്മീർ ആൻഡ് ഇന്ത്യ- പാക്കിസ്ഥാൻ റിലേഷൻസ്( Enduring Dilemma: Flashpoints in Kashmir and India-Pakistan Relations), എൻഡ്ലസ് സോറോസ്( Endless Sorrows ), എൻ​ഗേജിം​ഗ് ബിയോണ്ട് ബോർഡേഴ്സ്( Engaging Beyond Borders) തുടങ്ങിയവയാണ് പ്രധാന രചനകൾ.