Dr Gopakumar Cholayil
Dr Gopakumar Cholayil is a Meteorologist from Kerala. He has a bachelor's Degree in Physics, Post Graduate Degree in Meteorology and a Doctoral Degree in Agro-Climatology of Horticultural Crops. His notable publication is 'Climate change and Kerala'.
കാലാവസ്ഥനിരീക്ഷകന്‍. ഭൗതികശാസ്ത്രത്തില്‍ ബിരുദവും, കാലാവസ്ഥാ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തോട്ടവിളകളുടെ അഗ്രോ-ക്ലൈമറ്റോളജിയില്‍ ഡോക്ടറല്‍ ബിരുദം. കാലാവസ്ഥാവ്യതിയാനവും കേരളവും ആണ് പ്രധാന കൃതി.