Divya Datta

Divya Dutta is an actor, author and poet from India. She has acted in more than 100 feature films in Hindi and Punjabi language. Her first poem ‘Jab Sab Theek Hoga Na’, was about the lockdown in the country and has been much appreciated. She was also seen in Faraz Ansari’s short film 'Sheer Quorma'. Some notable films include 'Veer- Zara', 'Bhaag Milkha Bhag', 'Delhi-6' and 'Stanley ka Dabba'. 'Me and Ma' and 'The Stars In My Sky' are her famous publications.

അഭിനേത്രി,എഴുത്തുകാരി,കവി എന്നീ നിലകളിൽ ശ്രദ്ധേയ. ഹിന്ദി, പഞ്ചാബി ഭാഷകളിലായി നൂറിലധികം ഫീച്ചർ സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. ആദ്യ കവിതാ സമാഹാരമായ ജബ് സബ് ടീക്ക് ഹോ​ഗ നാ ഏറെ ആസ്വാധക പ്രശംസനേടിയിരുന്നു. ലോക്ക്ഡൗണിനെക്കുറിച്ചുള്ളതായിരുന്നു ഈ കൃതി. ഫറാസ് അൻസാരിയുടെ ‘ഷീർ ക്വർമ’ എന്ന ഹ്രസ്വചിത്രത്തിലും ദിവ്യ ദത്ത അഭിനയിച്ചിട്ടുണ്ട്. ‘വീർ- സര’, ‘ഭാഗ് മിൽഖാ ഭാഗ്’, ‘ഡൽഹി-6’, ‘സ്റ്റാൻലി കാ ദബ്ബ’ എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ‘മീ ആൻഡ് മാ’, ‘ദ സ്റ്റാർസ് ഇൻ മൈ സ്‌കൈ’ എന്നിവയാണ് ദിവ്യ ദത്തയുടെ പ്രശസ്തമായ കൃതികള്‍.