Christian Kamill

Christian Kamill is a Swedish diplomat who is the Deputy Head of Mission, at the Embassy of Sweden, New Delhi. He started his career in Ministry for Foreign Affairs in 2000 and later became the Vice Consul/Consul (regional cooperation and cultural affairs) in the Consulate General of Sweden. He served as Counsellor for the Embassy of Sweden, Kyiv. He was the Head of the Protocol Department and Diplomatic adviser to the Mayor of Stockholm, Stockholm City Hall. Later he serves as an Ambassador Extraordinary and Plenipotentiary to the Republic of Azerbaijan.

ന്യൂ ഡൽഹിയിലെ സ്വീഡൻ എംബസിയിലെ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയ സ്വീഡിഷ് നയതന്ത്രജ്ഞൻ. 2000-ൽ വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ ആരംഭിച്ചു. പിന്നീട് സ്വീഡനിലെ കോൺസുലേറ്റ് ജനറലിൽ വൈസ് കോൺസൽ ആയി. സ്വീഡനിലെ കൈവിലെ എംബസിയുടെ കൗൺസിലറായും സ്റ്റോക്ക്ഹോം സിറ്റി ഹാളിലെ സ്റ്റോക്ക്ഹോം മേയറുടെ പ്രോട്ടോക്കോൾ ഡിപ്പാർട്ട്മെന്റിന്റെ തലവനും നയതന്ത്ര ഉപദേശക‌നായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റിപ്പബ്ലിക് ഓഫ് അസർബൈജാനിലെ അംബാസഡർ എക്‌സ്‌ട്രാഓർഡിനറി ആൻഡ് പ്ലിനിപൊട്ടൻഷ്യറി ആയിട്ടുണ്ട്.