Chinmay Tumbe
Chinmay Tumbe is an academician and author from India. He is with the Department of Economics at the IIM, Ahmedabad. He holds a Master's from the London School of Economics & Political Science and a doctorate from the IIM Bangalore. He has served on an Inter-Ministerial Working Group on migration. His major publications are India Moving: A history of Migration and Age of Pandemics (1817 - 1920): How they shaped India and the World.
അക്കാദമിഷ്യനും എഴുത്തുകാരനുമാണ് ചിന്മയ് തുംബെ. അഹമ്മദാബാദിലെ ഐഐഎമ്മിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ലണ്ടൻ സ്കൂൾ ഓഫ്ഇ ക്കണോമിക്സ് & പൊളിറ്റിക്കൽ സയൻസിൽ നിന്ന് ബിരുദാനന്തര ബിരുദവും ഐഐഎം ബാംഗ്ലൂരിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മൈഗ്രേഷൻ സംബന്ധിച്ച ഒരു ഇന്റർ മിനിസ്റ്റീരിയൽ വർക്കിംഗ് ഗ്രൂപ്പിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ മൂവിംഗ്: എ ഹിസ്റ്ററി ഓഫ് മൈഗ്രേഷൻ ആൻഡ് ഏജ് ഓഫ്പാ ൻഡെമിക്സ് (1817 - 1920): ഹൗ ദെ ഷെയ്പ്ട് ഇന്ത്യ ആൻഡ് ദി വേൾഡ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.