Carlos Fonseca Suarez

"Costa Rican writer and academic Carlos Fonseca Suarez was born in 1987. His work has appeared in publications including The Guardian, BOMB, The White Review and Asymptote. He is the author of Colonel Lágrimas (Restless Books, 2015), Natural History ( Farrar, Straus and Giroux, 2019), and Austral (Farrar, Straus and Giroux, 2022), all published in English translation by Megan McDowell. Carlos is also the author of the book of essays La lucidez del miope (2017), which won the National Prize for Literature in Costa Rica. He was also selected by Granta Magazine in their list of top young Spanish-language authors."

പ്രശസ്ത സ്പാനിഷ് പ്രസാധകരായ അനാഗ്രാമയുടെ പട്ടികയില്‍ ഇടം പിടിച്ച ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരന്‍. എഴുത്തുകാരനും അക്കാദമിക് വിദഗ്ധനും. 1987-ല്‍ കോസ്റ്ററിക്കയിലെ സാന്‍ജോസില്‍ ജനനം. ' കേണല്‍ ലാഗ്രിമസ്സ്', 'മ്യൂസിയോ അനിമല്‍', 'ഓസ്ട്രല്‍' തുടങ്ങിയവ പ്രധാന കൃതികള്‍. 2016 -ല്‍ എണ്‍പതുകളിലെ ഏറ്റവും മികച്ച 20 ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരില്‍ ഒരാളായി ഗ്വാഡലജാര അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ ഹേ ഫെസ്റ്റിവലില്‍ മികച്ച 39 ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരില്‍ ഒരാളായും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗം അദ്ധ്യാപകനാണ്.