CX Tedy

Teddy is a social worker and activist from Kerala. He has been constantly interacting on environmental and popular issues through social media.

സോഷ്യല്‍മീഡിയയില്‍ പാരിസ്ഥിതികവും ജനകീയവുമായ വിഷയങ്ങളില്‍ നിരന്തരം സംവദിച്ച് ശ്രദ്ധ നേടിയ വ്യക്തിത്വം. തീവ്രപരിസ്ഥിതവാദമല്ല വേണ്ടതെന്നും ജനങ്ങളുടെ സ്വാസ്ഥ്യജീവിതത്തെക്കൂടി പരിഗണിച്ച് കൊണ്ടുകൂടിയുള്ള ഇടപെടലാണ് വേണ്ടതെന്ന് ടെഡി വാദിക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിയാണ്.