C. V. Balakrishnan

Noted short story writer, novelist and screenplay writer C. V. Balakrishnan is best known for his debut novel ‘Ayussinte Pusthakam’, which is one of the most noted works in Malayalam literature, which he wrote in the late 1970-s when he moved to Calcutta. His other major works include Athmavinu Sariyennu Thonnunna Karyangal, Kannadikkadal, Kamamohitham, Ozhiyabadhakal, Librarian, Etho Rajavinte Prajakal, Ottakkoru Penkutty, Jwalakalapam, Bhoomiyepatti Adhikam Parayenda, Snehavirunnu, Malakhamar Chiraku Veesumbol, Pranayakalam, Bhavabhayam, Manjuprathima and Mechilpurangal. His autobiography ‘Paralmeen Neenthunna Padam’ was published in 2013. Apart from winning two Kerala Sahithya Academy Awards, he has also won the coveted Padmaprabha Award and Muttathu Varkki Award. He has penned the story for the movies Kochu Kochu Santhoshangal and Irattakuttikalude Achan and the screenplay for the films Mattoral, Vellivelichathil and Orma Mathram.

ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും. 1952-ല്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. ' ആത്മാവിന് ശെരിയെന്നു തോന്നുന്ന കാര്യങ്ങള്‍', ' ആയുസ്സിന്റെ പുസ്തകം', ' ഏതോ രാജാവിന്റെ പ്രജകള്‍', ' ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി', ' മഞ്ഞു പ്രതിമ', ' ഉറങ്ങാന്‍ വയ്യ', ' മേച്ചില്‍പുറങ്ങള്‍', ' പരല്‍മീന്‍ നീന്തുന്ന പാടം'-( ആത്മകഥ ), ' കൊച്ചു കൊച്ചു സന്തോഷങ്ങള്‍', ' കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍', ' ഇരട്ടക്കുട്ടികളുടെ അച്ഛന്‍'-( ചലച്ചിത്രം ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഒ. ചന്തുമേനോന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചു.