C Ravunni
C. Ravunni is a Poet and Lyricist from Kerala. He is the Secretary of Kerala Sangeetha Nataka Akademi. Some of his notable publications are 'Mavamma' and 'Mandan Shankuru'
കവിയും ഗാനരചയിതാവും. തൃശൂരില്‍ ജനനം. മാവമ്മ, മണ്ടന്‍ശങ്കുരു, കാവ്യകേച്ചര്‍, കുട നന്നാക്കാനുണ്ട് തുടങ്ങിയവ രാവുണ്ണിയുടെ പ്രധാന കൃതികള്‍.