Bony Thomas
Bony Thomas is a painter and Malayalam short story writer. He is also one of the founders and research co-ordinator of Kochi-Muziris Biennale.
His paintings narrate the history. His book titled ‘Kochikkar’ is a collection of paintings on the history of Kochi. ‘Dog Space’ is a collection of his short stories in Malayalam.
ചിത്രകാരനും കഥാകൃത്തും.
കൊച്ചി മുസിരിസ് ബിനാലെയുടെ റിസര്‍ച്ച് കോഓര്‍ഡിനേറ്ററും ബിനാലെ സ്ഥാപകരില്‍ ഒരാളുമാണ് ബോണി തോമസ്. ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്ന വരകളാണ് ബോണി തോമസിന്റേത്. കൊച്ചിയുടെ ചരിത്രം പറയുന്ന വരകള്‍ കൊച്ചിക്കാര്‍ എന്ന പേരില്‍ പുസ്തകമായി. ഡോഗ് സ്‌പെയ്‌സ് എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.