Bombay Jayasree

Bombay JayaSree is a famous musician and playback singer from South India. She left his mark in Carnatic music and Hindustani music. She has sung in many films and has worked with some of the most famous musicians in the Tamil film industry. She received Padma Shri in 2013.

സംഗീതജ്ഞയും തെന്നിന്ത്യയിലെ പിന്നണി ഗായികയും. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച സംഗീതജ്ഞ. തമിഴ് ചലച്ചിത്ര രംഗത്തെ പ്രഗല്ഭരായ സംഗീതജ്ഞരോടൊപ്പം കലാസപര്യയില്‍ ഏര്‍പ്പെട്ട ജയശ്രീ നിരവധി ചിത്രങ്ങളില്‍ ഗാനം ആലപിച്ചിട്ടുണ്ട്. 2013-ല്‍ പത്മശ്രീ ലഭിച്ചു