Bogumiła Kaniewska

BogumiłaKaniewska is the Rector of Adam Mickiewicz University and a professor of Polish Studies specializing in contemporary fiction. Rector Kaniewska is the chairwoman of the Conference of Rectors of Polish Universities.
Among others, she has authored 'First Person Narration in contemporary Polish Fiction', 'Following TristamShandy's Steps' and 'A Story Has Been Told'. Moreover, she has written about works by WiesławMyśliwski as well as authored popular scholarly works and co‑authored a number of academic and school textbooks on literature and multilinguistic connections between literary works. As a literary critic, she publishes her articles in the magazine 'NoweKsiążki' (New Books). Her scholarly interests include children's fiction, which she also translates from English.

ആദം മിക്കിവിച്ച്സ് യൂണിവേഴ്സിറ്റിയുടെ റെക്ടറും സമകാലിക ഫിക്ഷനിൽ സ്പെഷ്യലൈസ് ചെയ്ത പോളിഷ് സ്റ്റഡീസ് പ്രൊഫസറും. പോളിഷ് സർവ്വകലാശാലകളുടെ റെക്ടർമാരുടെ കോൺഫറൻസിന്റെ അധ്യക്ഷകൂടിയാണ്. ഫസ്റ്റ് പേഴ്സൺ നറേഷൻ ഇൻ കണ്ടംപററി പോളിഷ് ഫിക്ഷൻ (First Person Narration in contemporary Polish Fiction), ഫോളോയിം​ഗ് ട്രിസ്റ്റം ഷാൻഡീസ് സ്റ്റെപ്സ് (Following TristamShandy’s Steps), എ സ്റ്റോറി ഹാസ് ബീൻ റ്റോൾഡ് (A Story Has Been Told) എന്നിവയാണ് പ്രധാന കൃതികൾ. സാഹിത്യത്തെക്കുറിച്ചും സാഹിത്യകൃതികൾ തമ്മിലുള്ള ബഹുഭാഷാ ബന്ധങ്ങളെക്കുറിച്ചുമുള്ള നിരവധി അക്കാദമിക്, സ്കൂൾ പാഠപുസ്തകങ്ങളുടെ സഹ-രചയിതാവാണ്. ഒരു സാഹിത്യ നിരൂപക എന്ന നിലയിൽ തന്റെ ലേഖനങ്ങൾ 'NowKsiążki' എന്ന മാസികയിൽ പ്രസിദ്ധീകരിക്കുന്നു.