Boby Jose Kattikkad

Fr. Boby Jose Kattikad popularly known as 'Bobbyachan' is known for his preaching and especially evangelization through television, radio and other media. He founded Theo Publications in 2002, which publishes many books related to spirituality. Fr. Bobby is also the author of many books which gained popularity around the spirituality of the Malayalam-speaking world. He is an editor and contributor for a magazine called Theo Manusyasnehi.

എഴുത്തുകാരന്‍, അഭിനേതാവ്, ക്രിസ്ത്യന്‍ മത പുരോഹിതന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ് ബേബി ജോസ് കട്ടിക്കാട്. 1968-ല്‍ ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ ജനനം. ഇദ്ദേഹം നിരവധി കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചില മലയാള സിനിമകളില്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ചിട്ടുമുണ്ട്. ഷാലോം ടിവിയില്‍ ഗുരുചരണം തുടങ്ങിയ റിലീജിയസ് ഷോകളും അദ്ദേഹം അവതരിപ്പിച്ചു വരുന്നു. മനുഷ്യസ്‌നേഹി, സഞ്ചാരിയുടെ ?ദൈവം, കേളി, വാതില്‍, മൂന്നാം പക്കം തുടങ്ങിയവ ആദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.