Biswajit Jha
Biswajit Jha is a journalist turned social entrepreneur, columnist and author. Jha worked in the national media in Delhi for 10 years before starting his innovative school and college in the northern parts of West Bengal. He worked in The Pioneer, Mobile ESPN, Zee News, Network 18 etc in the national capital. His debut book 'Bike Ambulance Dada', which was published by Penguin India, was among the top ten non-fiction books of 2021. He also teaches at a college in Bhutan as an Adjunct Professor.
ബിശ്വജിത് ഝാ പത്രപ്രവർത്തകനും സാമൂഹിക സംരംഭകനും കോളമിസ്റ്റും എഴുത്തുകാരനുമാണ്. ഝാ 10 വർഷത്തോളം ഡൽഹിയിലെ ദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിരുന്നു. ദി പയനിയർ, മൊബൈൽ ഇഎസ്പിഎൻ, സീ ന്യൂസ്, നെറ്റ്‌വർക്ക് 18 മുതലായവയിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആദ്യ പുസ്തകം 'ബൈക്ക്ആം ബുലൻസ് ദാദ' 2021-ലെ മികച്ച പത്ത് നോൺ-ഫിക്ഷൻ പുസ്തകങ്ങളിൽ ഒന്നാണ്. ഭൂട്ടാനിലെ ഒരു കോളേജിൽ അഡ്‌ജന്റ്പ്രൊ ഫസറായും അദ്ദേഹം പഠിപ്പിക്കുന്നു.