Bindhu Irulam

Bindhu Irulam is a tribal poet who is a member of the Kattunayakar community. She is working as Mentor Teacher (Tribal Language Teacher) in GLPS Kakkadamkun. She has composed poems in Malayalam and tribal languages. Some of her poems are appeared in online magazines. She is a presenter of ‘Tribal Culture and Poetry’ on Kerala government’s Malayalam Online Radio.

ഗോത്രകവിയത്രി. വയനാട് ജില്ലയിലെ ബത്തേരി താലുക്കില്‍ ഇരുളത്തെ വാറച്ചന്‍കുന്ന് കോളനിയില്‍ താമസം. കാട്ടുനായ്ക്ക സമുദായത്തിലെ അംഗമാണ്. GLPS കക്കടംകുന്നില്‍ മെന്റര്‍ ടീച്ചര്‍ (ഗോത്രഭാഷ അധ്യാപിക) ആയി ജോലി ചെയ്യുന്നു. മലയാളത്തിലും ഗോത്രഭാഷയിലും കവിതകള്‍ രചിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ മാസിക മാര്‍ഗ്ഗയിലും കവിതകള്‍ വന്നിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ റേഡിയോ മലയാളം ഓണ്‍ലൈന്‍ റേഡിയോയിലെ പയമേ പണലിയില്‍ 'ഗോത്ര സംസ്‌ക്കാരവും കവിതയും' എന്ന വിഷയം അവതരിപ്പിച്ചിട്ടുണ്ട്.