Avrina Prabhala Joslin

Avrina Prabhala Joslin is a writer, poet and travel essayist. In addition to winning the Short Fiction / University of Essex International Short Story Prize 2021, Avrina’s works have been shortlisted for the Indiana Review Fiction Prize 2021, Radical Art Review Contest 2021, the Berlin Writing Prize 2019 and also for the Desperate Literature Short Fiction Prize 2021. She enjoys reading out words and has read at/for Poetry Meets, the Literaturhaus Berlin, the LCB, the poesie festival Berlin, Performing Arts Festival Berlin, English Theatre Berlin, Lovecrumbs Edinburgh, Present Tense Literary Journal UK, Mapping Memory and Fiction Canteen Berlin.

എഴുത്തുകാരി, കവി, യാത്രാ ഉപന്യാസകാരി എന്നീ നിലകളിൽ ശ്രദ്ധേയ. ‘ഷി ഈസ് എ ടാങ്ക്’, ‘എ ബറ്റാലിയൻ’, ‘എ ബനിയൻ’ തുടങ്ങിയവ അവരുടെ പ്രധാന കൃതികളാണ്. 2021 ലെ ഷോർട്ട് ഫിക്ഷൻ/യൂണിവേഴ്‌സിറ്റി ഓഫ് എസെക്‌സ് ഇന്റർനാഷണൽ ഷോർട്ട് സ്‌റ്റോറി പ്രൈസ് ലഭിച്ചിട്ടുണ്ട്. ഇന്ത്യാന റിവ്യൂ ഫിക്ഷൻ പ്രൈസ് 2021, റാഡിക്കൽ ആർട്ട് റിവ്യൂ കോണ്ടസ്റ്റ് 2021, ബെർലിൻ റൈറ്റിംഗ് പ്രൈസ് 2019, കൂടാതെ ഡെസ്പറേറ്റ് ഷോർട്ട് ഫിക്ഷൻ പ്രൈസ് എന്നിവയ്ക്കും അവ്രിനയുടെ കൃതികൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.