Aswathi Thirunal Gowri Lakshmi Bhai

Aswathi Thirunal Gauri Lakshmibai Tamburatty is a famous English writer from Travancore royal family. She has written many books and three collections of poetry on the subjects of Travancore temples and Kerala temple architecture and thirteen works have been published. 'The Dawn', 'Sri Padmanabhaswamy Temple', 'Tulasi Garland' and 'The Mighty Indian Experience' are some of her notable publications.

തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്നുള്ള പ്രസിദ്ധയായ ആംഗലേയസാഹിത്യകാരി. 1945-ല്‍ ജനനം. തിരുവിതാംകൂര്‍ ക്ഷേത്രങ്ങള്‍, കേരള ക്ഷേത്ര വാസ്തുവിദ്യ എന്നിവയെ അടിസ്ഥാനമാക്കി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 'ദ് ഡോണ്‍'(1994), ശ്രീ പത്മനാഭസ്വാമി ടെമ്പിള്‍(1998), തുളസി ഗാര്‍ലന്‍ഡ് (1998), 'ദ് മൈറ്റി ഇന്ത്യന്‍ എക്‌സ്പീരിയന്‍സ് '(2002), ഗ്ലിംപ്സസ് ഓഫ് കേരള കള്‍ച്ചര്‍ (2011) തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്.