Asokan Marayoor

Ashokamani is a Kerala poet who receives Kerala Sahitya Akademi's Kanakashri Award for Poetry in 2018 for his poetry collection 'Pachavat'. He is the tribal promoter in Idamalakudi. Pachavt is the first collection of poems written in Mutuan language and Malayalam. The poem was published in a magazine published by Raman. Published poems in Indian Literature magazine. Participated in several national and international seminars representing tribal poetry.

പുതുതലമുറയിലെ ശ്രദ്ധേയനായ കവി. മുതുവാന്‍ ഭാഷയിലും മലയാളത്തിലുമായി എഴുതിയ ആദ്യ കവിതാ സമാഹാരമാണ് പച്ചവ്ട് (പച്ചവീട്). ഗോത്ര കവിതകളെ പ്രതിനിധീകരിച്ച് നിരവധി നാഷണല്‍ ഇന്റര്‍നാഷണല്‍ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. 2018-ല്‍ കേരള സാഹിത്യ അക്കാദമിയുടെ കന്യകശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.