Asokan Cheruvil
His ideological narratives include ‘Sooryakanthikalude Nagaram’, ‘Parichithagandhangal’, ‘Oru Rathrikk Oru Pakal’, ‘Marichavarude Kadal’, ‘Kathakalile Veedu’, ‘Kangaruvinte Nritham’, ‘Chathuravum Sthreekalum’, ‘Jalajeevitham’, ‘Amazon’, ‘Kalpanikkaran’ and ‘Karappan’. He has bagged many honours including the Kerala Sahitya Akademi award, Cherukad award, Edasseri award, C V Sreeraman award, Abu Dhabi Sakthi award, V P Sivakumar Keli award, U P Jayaraj award, Padmarajan award, and Muttathu Varkey award.
നിതാന്തമായ രാഷ്ട്രീയജാഗ്രതയുടെ ആവിഷ്‌കാരങ്ങളാകുന്ന അശോകന്‍ ചരുവിലിന്റെ രചനകള്‍. 1957-ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരില്‍ ജനനം. സൂര്യഗാന്ധികളുടെ നഗരം, ഒരു രാത്രിക്കൊരു പകല്‍, കല്‍പ്പണിക്കാരന്‍, കറപ്പന്‍, കല്‍പ്പണിക്കാരന്‍, കങ്കാരുനൃത്തം, കാട്ടൂര്‍ക്കടവ് തുടങ്ങിയവ പ്രധാന കൃതികള്‍. ചെറുകാട് പുരസ്‌കാരം, ഇടശ്ശേരി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, മുട്ടത്ത് വര്‍ക്കി പുരസ്‌കാരം തുടങ്ങിയ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമായിരുന്നു.