Ashwani Kumar
Ashwani Kumar is a poet, author and academic in Mumbai. Widely published, anthologized and translated into several Indian and foreign languages, his poems are noted for ‘lyrical celebration’ of garbled voices of memory and their subversive ‘whimsy’ quality. His major poetry volumes include ‘My Grandfather’s Imaginary Typewriter’, ‘And Banaras and the Other’. A collection of his selected poems titled ‘Architecture of Alphabets’ has been published in Hungarian. He is also the author of the acclaimed nonfiction ‘Community Warriors and one of the chief editors of ‘Global Civil Society’. Recently, he has edited ‘Rivers Going Home’(Red River), a major anthology in Indian poetry and also published Migrants, Mobility & Citizenship in India(Routledge). He co-curates the prestigious Chandrabhaga Poetry Festival @ Konark and co-founded Indian Novels Collective, an initiative to popularize translation of classic novels of Indian languages. He writes columns in the Financial Express, Outlook, the Hindu, and Times of India among others. In leisure, he makes his favourite Bihari litti-chokha, rides Derrida’s punctured bicycle and croons’ “Ooh La La Tu Hai Meri Fantasy!'
കവിയും എഴുത്തുകാരനും അക്കാദമിക് വിദഗ്ധനും. മൈ ഗ്രാൻഡ് ഫാദേർസ് ഇമാജിനറി ടൈപ്പ് റൈറ്റർ, ആൻഡ് ബനാറസ് ആൻഡ് ദി അദർ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതാ വാല്യങ്ങൾ. തിരഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരം ആർക്കിടെക്ചർ ഓഫ് ആൽഫബെറ്റ്സ് എന്ന പേരിൽ ഹംഗേറിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചു. 'കമ്മ്യൂണിറ്റി വാരിയേഴ്‌സ്' എന്ന നോൺ ഫിക്ഷന്റെ രചയിതാവും 'ഗ്ലോബൽ സിവിൽ സൊസൈറ്റി'യുടെ ചീഫ് എഡിറ്റർമാരിൽ ഒരാളുമാണ് അദ്ദേഹം. ചന്ദ്രഭാഗ കാവ്യോത്സവം @ കൊണാർക്കിലെ സഹ ക്യുറേറ്ററും ഇന്ത്യൻ നോവൽ കളക്ടീവ്സിൻ്റെ സഹസ്ഥാപകനുമാണ്. ഫിനാൻഷ്യൽ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ അദ്ദേഹം കോളങ്ങൾ എഴുതുന്നു.