Ashla Rani

Ashla Rani is a trustee of Pallium India, an organization working towards integrating palliative care into healthcare. She came to Pallium India as a care receiver in 2014, became a full-time volunteer and is now both a care recipient and a care provider. She works with people with disabilities and also acts as a counsellor for children whose families have been devastated by serious illnesses.
She won Kerala Government’s “youth icon” award in 2017.

ഒരിക്കല്‍ വിധി പാതിവഴിയില്‍ വീഴ്ത്തിയ ജീവിതത്തില്‍ നിന്നും നിശ്ചയദാര്‍ഢ്യം കൊണ്ട് ഉയര്‍ത്തെഴുന്നേറ്റ ജീവിതമാണ് ആഷ്ലാ റാണിയുടേത്. അപകടം നട്ടെല്ലിന്താ ഴെ തളര്‍ത്തിയെങ്കിലും കിടക്കയില്‍ ജീവിതം തള്ളി നീക്കാന്‍ ആഷ്ല തയ്യാറായില്ല.സന്നദ്ധ സേവന രംഗത്ത് പേരുകേട്ട തിരുവനന്തപുരത്തെ പാലിയം ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നട്ടെല്ലാണ് ഇന്ന് ആഷ്ലാ റാണി. സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയാണ്.