Asha Menon

K Sreekumar, known as Asha Menon is a writer and reviewer of Malayalam literature. ‘Puthiya Purusharthangal’, ‘Kaliyugaranyakangal’, ‘Jeevante Kaiyoppu’ and ‘Himalaya Prathyakshangal’ are some of his publications. He has received Kerala Sahitya Akademi Award for 'Thanumanasi' and 'Jeevante Kaiyoppu'.

സാഹിത്യ നിരൂപകനും സാംസ്‌കാരിക വിമര്‍ശകനും. 1947-ല്‍ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനനം. യഥാര്‍ത്ഥനാമം കെ.ശ്രീകുമാര്‍. തനുമാനസം, പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, ജീവന്റെ കൈയ്യൊപ്പ്, ഇലമുളച്ചികള്‍, ഹിമാചലിന്റെ നിസ്സാന്ത്വനങ്ങള്‍, വാല്‍മീകം എന്നിവയാണ് പ്രധാന കൃതികള്‍. തനുമാനസത്തിനും ജീവന്റെ കൈയ്യൊപ്പിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.