Arya Rajendran

Arya Rajendran S is an Indian politician who currently serves as the mayor of the Thiruvananthapuram Corporation. She is the youngest mayor in the country. She is the state president of Bala Sangham, a state committee member of Students' Federation of India and also serves as CPI(M)'s area committee member.

കോര്‍പ്പറേഷന്റെ മേയറായി നിയമിക്കപ്പെട്ട രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍. 1999 ജനുവരി 12-ന് തിരുവനന്തപുരത്ത് ജനനം. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറായി സേവനം അനുഷ്ഠിക്കുന്നു. 2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 21-ാം വയസ്സില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് കൗണ്‍സിലറായി ആര്യ വിജയിച്ചു.