Anupama Raju

Anupama Raju is a poet, journalist, and translator. She has been translating short fiction and poetry from Malayalam into English. She was a Writer-in-Residence at Le Centres Intermondes, La Rochelle, France, and a Charles Wallace Fellow at the University of Kent. Some of her major works are ‘C’, ‘Nine’ and ‘Speaking Tiger.’

കവിയും പത്രപ്രവർത്തകയും വിവർത്തകയും. കാന്റർബറിയിലെ കെന്റ് സർവകലാശാലയിൽ ചാൾസ് വാലസ്ഫെ ലോയും ഫ്രാൻസിലെ ലാ റോഷെല്ലിലെ സെന്റർസ് ഇന്റർമോണ്ടസിലെ റൈറ്റർ-ഇൻ-റെസിഡൻസുമായിരുന്നു. 2015 ൽ പ്രസിദ്ധീകരിച്ച കവിതാസമാഹാരമായ ‘നയണും’ 2022 ൽ പ്രസിദ്ധീകരിച്ച ‘സി’ എന്ന നോവലും ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി. ഫ്രഞ്ച് ഫോട്ടോഗ്രാഫർ പാസ്കൽ ബെർണാഡുമായി സഹകരിച്ച് രണ്ട് ഇൻഡോ-ഫ്രഞ്ച് കവിതകളും 'സർഫേസസ് ആൻഡ് ഡെപ്ത്‌സ്‌, 'യുനെ വില്ലെ, അൻ ലിയു, യുനെ പേഴ്സൺ' എന്നീ രണ്ട് ഫോട്ടോഗ്രാഫി പ്രോജക്റ്റുകളും പൂർത്തിയാക്കിയിട്ടുണ്ട്. മലയാളത്തിൽ നിന്ന് ചെറുകഥകളും കവിതകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നു.