Anand Neelakandan

Anand Neelakantan is an Indian author, columnist, screenwriter, and public speaker from Kerala. He is known for writing mythological fiction and has authored eleven books in English and one in Malayalam. He follows the style of telling stories based on the perspective of the antagonists or supporting characters of a larger work. He wrote the official prequel series of novels for the 'Baahubali film series. Titled Bahubali: Before the Beginning', it is a three-book series which acts as a prequel to the films. Some of his notable publications include Bhoomija: Sita, Shanta: The Story of Rama's Sister, Pennramayanam and Ravana's Sister: Meenakshi. His book Asura was featured in the list of "100 books by Indian authors to read in a lifetime".

എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തും പൊതു പ്രഭാഷകനും. പുരാണ കഥകള്‍ എഴുതുന്നതില്‍ പ്രശസ്തനായ അദ്ദേഹം ഇംഗ്ലീഷില്‍ പതിനൊന്നും മലയാളത്തില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. ബാഹുബലി എന്ന ചലച്ചിത്രത്തെ ആസ്പദമാക്കി

ചലച്ചിത്രത്തിന്റെ മുന്‍ ഭാഗമായി ആനന്ദ് നീലകണ്ഠന്‍ മൂന്നു പുസ്തകങ്ങള്‍ രചിചിട്ടൂണ്ട്. ഭൂമിജ: സീത, ശാന്ത: രാമന്റെ സഹോദരിയുടെ കഥ, പെണ്ണരാമായണം, രാവണന്റെ സഹോദരി: മീനാക്ഷി എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ 'അസുര' എന്ന പുസ്തകം 'ഇന്ത്യന്‍ എഴുത്തുകാരുടെ ജീവിതകാലത്ത് വായിക്കേണ്ട 100 പുസ്തകങ്ങളുടെ'
പട്ടികയില്‍ ഇടംപിടിച്ചു.