Abhinandan Sekhri

Abhinandan Sekhri is an Indian journalist and documentarian. He is the co-founder and CEO of Newslaundry, a media critique, news, and current affairs website. He has produced and directed many documentaries, feature films, serials, and television shows like Daring to Dream, Chadar, and 'Filhaal'. He worked as a camera assistant on Mira Nair’s award-winning feature film Monsoon Wedding.

മാധ്യമ നിരൂപണം, വാർത്തകൾ, സമകാലിക വിഷയങ്ങൾ എന്നിവയുടെ വെബ്‌സൈറ്റായ ന്യൂസ്‌ലോൺട്രിയുടെ സഹസ്ഥാപകനും സിഇഒയുമാണ് അഭിനന്ദൻ സെഖ്രി. 1974 ഓഗസ്റ്റ് 4 ന് ജനനം. ന്യൂസ്‌ലൗണ്ട്രി സ്ഥാപിക്കുന്നതിന് മുമ്പ്, ടെലിവിഷൻ, ഫിലിം പ്രോജക്റ്റുകളിൽ നിർമ്മാതാവ്, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡേറിംഗ് ടു ഡ്രീം, ചാദർ, ‘ഫിൽഹാൽ’ തുടങ്ങി ഒട്ടനേകം ഡോക്കുമെന്ററികളും ഫീച്ചർ ഫിലിമുകളും പരമ്പരകളും ടെലിവിഷൻ‍ ഷോകളും നിർമ്മാണവും
സംവിധാനവും നിർവ്വഹിച്ചു.