A S Dulat

A S Dulat is an Indian writer and secret agent. He was the former special director of the Indian Intelligence Bureau and former Secretary of the Research and Analysis Wing. He also served as an advisor on Jammu and Kashmir in the Prime Minister's Office. His major works are Kashmir: The Vajpayee Years, The Spy Chronicles: RAW, ISI and the Illusion of Peace, and A Life In The Shadows: A Memoir.

എ എസ് ദുലത്ത് ഒരു ഇന്ത്യന്‍ എഴുത്തുകാരനും റോ ഏജന്റുമായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടറും റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ മുന്‍ സെക്രട്ടറിയുമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാശ്മീര്‍: ദി വാജ്‌പേയി ഇയേഴ്‌സ്, ദി സ്‌പൈ ക്രോണിക്കിള്‍സ്: റോ, ഐഎസ്‌ഐ ആന്‍ഡ് ദി ഇല്യൂഷന്‍ ഓഫ് പീസ്, എ ലൈഫ് ഇന്‍ ദ ഷാഡോസ്: എ മെമ്മോയര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.