ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍മാരിലൊരാള്‍. കൊച്ചിയില്‍ നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ 2017ന്റെ നോഡല്‍ ഓഫീസറായും പൊതുമരാമത്ത് സെക്രട്ടറിയായും എറണാംകുളം ജില്ലാകലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയ മുഹമ്മദ് ഹനീഷ് 1996ല്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.