A.A. Raheem
Adv. A. A. Rahim is an Indian politician, who is a member of Rajyasabha from Kerala. He is also a member of the Kerala State Committee of the Communist Party of India (Marxist). He has also served as the Central Executive Committee member of the Students Federation of India and the syndicate member of the University of Kerala. He was the editor of Yuvadhara magazine. In 2020, under the leadership of A. A. Rahim, DYFI organised a novel campaign called 'Recycle Kerala' to collect recyclable waste material from homes and public places. Currently, he is officiating as the national President of the Democratic Youth Federation of India.
കേരളത്തിലെ ഇടതുപക്ഷ യുവജന നേതാവ്. ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എം പിയുമാണ്. സൈനികനായിരുന്ന അബ്ദുല്‍ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനനം. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, ധ8പ കേന്ദ്രക്കമ്മിറ്റിയംഗം, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലായൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.