Dr. Thommen George Karimpanal is an Assistant Professor of Artificial Intelligence at Deakin University, Australia, and Associate Course Suite Director for the Bachelor of AI program. With a PhD in reinforcement learning from the Singapore University of Technology and Design, his research focuses on enabling AI agents to learn effectively from human feedback and other contextual information. He has held positions at prestigious research labs worldwide, served on program committees for leading conferences like ICML, ICLR, and NeurIPS, and has received awards for teaching excellence and innovation. Passionate about mentoring, he supervises students at all levels while actively contributing to AI research, robotics, and multi-agent systems.
ഓസ്ട്രേലിയയിലെ ഡീകിൻ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. തൊമ്മന്‍ ജോര്‍ജ് കരിമ്പനല്‍, ബാച്ചിലർ ഓഫ് AI പ്രോഗ്രാമിന്റെ അസോസിയേറ്റ് കോഴ്സ് സ്യൂട്ട് ഡയറക്ടറുമാണ്. സിംഗപ്പൂർ യുണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ-ൽ നിന്ന് റീഇൻഫോഴ്സ്മെന്റ് ലേണിങ്ങിൽ പിഎച്ച്ഡി നേടി. പ്രമുഖ ഗവേഷണസ്ഥാപനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.