REGISTER NOW!
SPEAKERS
FATHIMA THAHILIYA

FATHIMA THAHILIYA

In 2017, based on an all-India survey of young and upcoming leaders across India, the “Aapka Times” website listed her as the number one among the most influential women students leaders of India. She has served as a Member of several government bodies and committees including the Senate of Calicut University (2015- 2016); SAMAAGATI, a committee constituted by the Kerala State Higher Education Council to safeguard gender justice on Campuses. She moved a writ petition at the Honourable High Court of Kerala to issue a direction to the Central Board of Secondary Education to withdraw their decision requiring girls to remove their headscarves while writing their examinations. The High Court ruled in favour of the right of girls to maintain their headscarves. This verdict became a landmark in the history of Muslim Women in India who want to practice their religion in schools, colleges and workplaces. In 2019, She was selected by the US State Department to be one of the three delegates representing India at Ministerial to Advance Religious Freedom held in Washington DC. During this month-long visit to the U. S., She also took part in the Religious Freedom and Interfaith Dialogue program funded by the Department of State.


മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായിരുന്നു. ഹരിത മുന്‍ അധ്യക്ഷയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2017ല്‍ ആപ്കാ ടൈംസ് എന്ന വെബ്‌സൈറ്റ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്ത് വനിതാ വിദ്യാര്‍ഥി നേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റംഗമായും കാമ്പസുകളില്‍ ലിംഗനീതി നടപ്പാക്കാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച സമാഗതിയിലും പ്രവര്‍ത്തിച്ചു. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് തല മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചു. വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ക്ഷണം ലഭിച്ച മൂന്ന് പേരില്‍ ഒരാളാണ്.