liveblog
Ajnas Nasser @
Results of the 'Letter to the Writer' contest will be declared on Feb 15, 2019"
Ajnas Nasser @
അക്ഷരോത്സവം കൊടിയിറങ്ങി: ഇനി അടുത്ത വര്‍ഷം ജനുവരിയില്‍
Ajnas Nasser @
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് സമാപനം
Ajnas Nasser @
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം 2019 സമാപന സമ്മേളനം ആരംഭിച്ചു
Ajnas Nasser @
സർവ സമ്മതനായ കവിയാവാതിരിക്കാൻ ജീവിതത്തിലുടനീളം ശ്രമിച്ചിട്ടുണ്ടെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
Veena.C @
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തോ? ഫാ. ജോസഫ് പുത്തന്‍ പുരക്കല്‍ സംസാരിക്കുന്നു
Shaheer.C.H @
കണ്ണൂര്‍ മാസ്റ്റേഴ്‌സ് - പി. ജയരാജന്‍,ഇ.പി.ജയരാജന്‍, എം.വി. ജയരാജന്‍ എന്നിവര്‍ സംസാരിക്കുന്നു
Veena.C @
MBIFL SOLO: Benign but wrongful parenting leading to drug addiction among children?Rishiraj Singh IPS
Veena.C @
നവോത്ഥാനത്തിന്റെ നാനാര്‍ത്ഥങ്ങള്‍: സുനില്‍ പി ഇളയിടം സുനില്‍ പി ഇളയിടം സംസാരിക്കുന്നു
Shaheer.C.H @
Conversation on power of historical perception-speakers: Daman singh, Anderi kurkov, Jonathan Davidson, Amandeep sandhu
Shaheer.C.H @
അഭിനയത്തിന്റെ നാല് പതിറ്റാണ്ട്. 'നടനം നെടുമുടി' നെടുമുടി വേണു,എം.പി.സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കുന്നു
Veena.C @
Feeling Home Finding Home by Francesca Melandri
Shaheer.C.H @
കഥയിലെ സാങ്കേതികതയും സര്‍ഗാത്മകതയും കെ രേഖ, ഷാഹിന റഫീഖ്,സോണിയ റഫീഖ് എന്നിവര്‍ സംസാരിക്കുന്നു
Shaheer.C.H @
WHY I READ:Conversation with K Rekha, V kaladharan, civic chandran, prashanth nair IAS.
Ranjana.K @
രേഖപ്പെടുത്താത്ത ജീവിതങ്ങള്‍ ഇനിയുമുണ്ട് : മധുപാല്‍, സക്കരിയ ,എന്നിവര്‍ സംസാരിക്കുന്നു
Shaheer.C.H @
CONVERSATION: The Editors’ Dilemma - Caught between corporate pressures, socio-cultural compulsions and advertisers’ demands, the editor is in existential crisis. Raj Kamal Jha, Sashi Kumar
Geethanjaly Thayyil @
ന്യൂജന്‍ ചാക്യാര്‍ - കൂത്തമ്പലങ്ങളില്‍ ആവിഷ്‌ക്കാര പ്രതിസന്ധിയുണ്ടോ? കലാമണ്ഡലം രാമ ചാക്യാര്‍, ജിഷ്ണു പ്രതാപ്, വി കലാധരന്‍ എന്നിവര്‍ സംസാരിക്കുന്നു
Geethanjaly Thayyil @
കവിതയുടെ പാട്ടുകാര്‍ വി മധുസൂധനന്‍ നായര്‍ കുരീപ്പുഴ ശ്രീകുമാര്‍ സംസാരിക്കുന്നു
Veena.C @
പത്മ സുബ്രഹ്മണ്യത്തിൻ്റെ പദ്മദള० പുസ്തക അശ്വതി വി നായർക്ക് കൈമാറി പ്രകാശന० ചെയ്യുന്നു.
Veena.C @
ശാസ്ത്രീയ നൃത്തരൂപങ്ങളുടെ കാലികമായ അവതരണ സാധ്യതകള്‍ തേടുമ്പോള്‍ - ഡോ.പത്മ സുബ്രമണ്യം നീനാ പ്രസാദ് അശ്വതി വി നായര്‍ പത്മശ്രീ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിക്കുന്നു
Veena.C @
CONVERSATION: Literary Festivals as Creative Platforms by Jonathan Davidson, KSatchidanandan, Anil Dharkar, TK Rajeevkumar
Geethanjaly Thayyil @
ഫാസിസിസ്‌റ് ഇന്ത്യക്കെതിരെ ശബ്ദമുയര്‍ത്താന്‍ തന്നെയാണ് വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ - സുമിത് സമോസ്
Akhil Shivanand @
#MBIFL2019 Karthika Nair, Sampurna Chattarji, Roshni Vyam, Sankar Radhakrishnan Discussing The Metro Lines at mathrubhumi Hall
Ajnas Nasser @
Dr. Ravi Raman, Krishnamachari Bose, Dr.V.Venu, PI Rajeev in CONVERSATION: Does Culture Count? - The role of art and culture in rebuilding Kerala
B K Rajesh @
പ്രഭാതരാഗം: എസ്.ജെ.വരുണ്‍കുമാറിന്റെ പുാല്ലാങ്കുഴല്‍ വാദനത്തോടെ അക്ഷരോത്സവത്തിന്റെ നാലാം ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമായി
Ajnas Nasser @
അകം ബാന്‍ഡ് ഷോ നിശാഗന്ധിയില്‍ പുരോഗമിക്കുന്നു
Akhil Shivanand @
ബദലുകള്‍ ഇല്ലാത്ത മലയാളി ജോയ് മാത്യു സംസാരിക്കുന്നു
Akhil Shivanand @
ഗാന്ധി തിരിച്ചുവരുമ്പോൾ മാർക്സ് എന്തുചെയ്യും?സുനിൽ പി ഇളയിടം സംസാരിക്കുന്നു
Akhil Shivanand @
നവോത്ഥാനത്തെ ആര്‍ക്കാണ് പേടി- കെ വേണു,ഫാ.പോള്‍ തേലക്കാട്, ഹുസൈന്‍ മടവൂര്‍ എന്നിവര്‍ സംസാരിക്കുന്നു
Akhil Shivanand @
കാന്‍സര്‍ വീട്ടിലെ ചിരി-ഇന്നസെന്റ് ആലീസ് ഇന്നസെന്റ് ,ശ്രീകാന്ത് കോട്ടക്കൽ എന്നിവർ സംസാരിക്കുന്നു
Akhil Shivanand @
വിധി വന്നിട്ടും കേരളത്തിന്റെ ലൈംഗിക നോട്ടം മാറുമോ? - ശ്യാമ എസ് പ്രഭ, ജിജോ കുര്യക്കോസ് , അഡ്വ. മായ കൃഷ്ണൻ എന്നിവർ സംസാരിക്കുന്നു
Ranjana.K @
തനിച്ചല്ല: ഒറ്റയ്ക്ക് തുഴയുന്ന ജീവിതങ്ങൾക്ക് സമൂഹം കൂട്ടിനെത്തുമ്പോൾ -രാധാലക്ഷ്മി പത്മരാജൻ, ഹനാൻ ഹമീദ്,ഹരികിഷോർ ഐ.എ.എസ്, അനിത നായർ എന്നിവർ പങ്കെടുക്കുന്നു
Ranjana.K @
ഹര്‍ത്താല്‍ ഇല്ലാതെ എന്ത് ആഘോഷം? പി കുഞ്ഞികൃഷ്ണന്‍ ,ആര്‍ ബിജുമോഹന്‍ , ജി.ആര്‍. അനില്‍,ജോസി ജോസഫ് എന്നിവര്‍ സംസാരിക്കുന്നു
Ranjana.K @
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ നഗരിയിലെ കാഴ്ചകള്‍
Ajnas Nasser @
അരങ്ങിലും സിനിമയിലും സ്ത്രീയുടെ വെല്ലുവിളികള്‍- മേതില്‍ ദേവിക ശ്രാവണ ടി.എന്‍ സന്ധ്യ രാജേന്ദ്രന്‍, തനൂജ ഭട്ടതിരി എന്നിവര്‍ സംസാരിക്കുന്നു
Ajnas Nasser @
ധ്രുവീകരിക്കപ്പെട്ടതെങ്കിലും ഒരു ബഹുസ്വര സമൂഹത്തില്‍ സമൂഹത്തില്‍ ജീവിക്കുന്നതിന്റെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുകയാണ് ഉമി സിന്‍ഹ, സുമീത് സാമോസ്, ജെജെ ബോല, ഗായത്രി മജൂംദാര്‍ എന്നിവര്‍
Ajnas Nasser @
Conversations about the nuances of catching the imagination of the young adult readers. By Reshma Krishnan Barshikar and Parvathy Sail
B K Rajesh @
വാട്ട് ഡിഡ് നെഹ്‌റു ഡു റൈറ്റ് എന്ന വിഷയത്തില്‍ ശശി തരൂരും സ്വപന്‍ ദാസ്ഗുപ്തയും നടത്തുന്ന സംവാദം ആരംഭിച്ചു
B K Rajesh @
സൗന്ദര്‍രാജന്റെ വീണാവാദനത്തോടെ അക്ഷരോത്സവത്തിന്റെ മൂന്നാം ദിനത്തിന് തുടക്കമായി
B K Rajesh @
കവിതാ ആസ്വാദകരെ കാത്ത് കനകക്കുന്നിലെ സൗണ്ട് ബോക്‌സുകള്‍. #MBIFL2019
B K Rajesh @
Morning Raga: Veena by V Soundara Rajan #MBIFL2019
Ranjana.K @
Play: A Very Normal Family; Directed by Roshan Mathew venue:Nishagandhi
Arun.B.S @
Oorali Performing at Mathrubhumi International Festival of Letters 2019
Ranjana.K @
CONVERSATION: മറുനാട്ടിലെ മലയാളം; നവോത്‌ഥാന മലയാളത്തിന്റെ സാധ്യതകൾ P Sreeramakrishnan, C.Radhakrishnan, Mohan Kumar, K.A. Johny
Akhil Shivanand @
ദൈവത്തിന്റെ നാടോ?'കേരളം നല്ല സാമൂഹിക മാതൃകയല്ലെന്ന് ഉയരുന്ന വാദം നിലനിൽക്കുമോ' തുടങ്ങി.
Ranjana.K @
കാലിക സംഗീതം കർണാടക സംഗീതത്തെ വിഴുങ്ങുമോ? -ശ്രീവത്സൻ ജെ മേനോൻ, ശ്രീകുമാരി രാമചന്ദ്രൻ എന്നിവർക്കൊപ്പം രമേഷ് ഗോപാലകൃഷ്ണൻ
Akhil Shivanand @
മുകളിൽ നിന്നുള്ള വിളികൾ: ഭരണനിർവ്വഹണത്തിലെ വെല്ലുവിളികൾ Conversation with T K A Nair, U V Jose IAS, D. Pramesh Kumar
Ranjana.K @
ഭാവനാ ദേശങ്ങൾ.. എഴുത്തുകാരൻ ദേശത്തെ എഴുതുമ്പോൾ... പെരുമ്പടവം ശ്രീധരൻ, സി വി ബാലകൃഷ്ണൻ, എം നന്ദകുമാർ എന്നിവർക്കൊപ്പം പ്രദീപ് പനങ്ങാട്
Ranjana.K @
പെരുമ്പടവത്തു മുസ്ലിം കുടുംബങ്ങൾ കുറവായിരുന്നു, വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി വായിച്ചാണ് മുസ്ലിം സമുദായത്തെ കുറിച്ചും വൈക്കം എന്ന നാടിനെക്കുറിച്ചും ഞാൻ അറിഞ്ഞത്.- Perumbadavam Sreedharan
Ajnas Nasser @
MBIFL SOLO:The Erotic and the Existential in Bhakti Poetry by Arundathi Subrahmaniam
Geethanjaly Thayyil @
മാര്‍ക്കേസിന് ശേഷമുള്ള ലാറ്റിനമേരിക്കന്‍ സാഹിത്യത്തെക്കുറിച്ച് അ ണ്ടര്‍ ദി ബാംഗു ഗ്രോവ് എന്ന വേദിയില്‍ പട്രീഷ്യോ പ്രോണും ടി.പി.രാജീവനും സംസാരിക്കുന്നു
Ranjana.K @
Shakespeare in Bollywood, what if Shakespeare wrote for Bollywood film industry.. -Jonathan Gil Harris
Ajnas Nasser @
Does the Magic Linger?; The post-Marquez Latin American literature Conversation with Patricio Pron, TP Rajeevan
Azra Anjum @
Never tell your children to read make them live in a house of books.
Arun.B.S @
"സാക്ഷാൽ ശ്രീ മാൻ വി കെ എൻ, മാറിയകാലത്ത്‌ വി കെ എൻ നിനവില്‍ വരുമ്പോൾ" Conversation with Kalpatta Narayanan, K Raghunathan, M Mukundan
Arun.B.S @
വിവേകാനന്ദൻ സന്യാസിയും മനുഷ്യനും Conversation with M P Veerendrakumar, K Jayakumar
Arun.B.S @
MBIFL Feb 1 highlights 'A Very Normal Family' directed by Roshan Mathew is staged by Mathrubhumi International Festival Of Letters 2019 Venue: Nishagandhi
Arun.B.S @
പുഴ മുതൽ പുഴ വരെ Conversation with C.Radhakrishnan, Subhash Chandran
Arun.B.S @
പാട്ടുകളിലെ സെൻസർഷിപ് ആഭാസകരം- റഫീഖ് അഹമ്മദ്
Arun.B.S @
നമ്മുടെ കാലം എഴുത്തുകാരന്റെ മതനിരപേക്ഷത Conversation with Paul Zachariah, Bony Thomas
B K Rajesh @
A work should be captivating to the readers and the words should draw the readers to the plot says Preethi Shenoy...
B K Rajesh @
അത്ഭുതകരമായ സെന്‍സ് ഓഫ് ഹ്യൂമര്‍ മലയാളി ട്രോളര്‍മാര്‍ക്കുണ്ട്. ട്രോളുകള്‍ ഇനിയും സര്‍ഗാത്മകമാകാന്‍ കഴിയണം : സംവിധായകന്‍ രഞ്ജിത്ത്‌
B K Rajesh @
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന് തുടക്കമായി